കേരളാ റൈറ്റേഴ്‌സ് ഫോറം യു.എസ്.എ. യുടെ "സൂര്യനിൽ ഒരു തണൽ" എന്ന 29 -ാമത് വാർഷിക സ്മരണിക (പതിനാലാമത്തെ പുസ്തകം--സാഹിത്യ കൃതികളുടെ സമാഹാരം) ഹ്യുസ്റ്റണിൽ ജൂൺ 18, 2017 നു മാത്യു നെല്ലിക്കുന്ന് പ്രകാശനം ചെയ്തപ്പോൾ: https://m.youtube.com/watch?v=euxYmGDKdhU
പുസ്തകം വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക സൂര്യനിൽ ഒരു തണൽ