ജോൺ മാത്യു

ജോണ്‍ മാത്യു കോട്ടയം ജില്ലയിൽ മല്ലപ്പള്ളി എന്ന ഗ്രാമത്തിൽ ജനിച്ചു. അമേരിക്കയിലെ പ്രസിദ്ധ നോവലിസ്റ്റ്, ചെറുകഥാ കൃത്ത് , ലേഖകൻ  ആണ്. മല്ലപ്പള്ളി. ന്യൂദൽഹി, ഡിട്രോയിറ്റ്, ഹ്യുസ്റ്റണ്‍ എന്നീ നഗരങ്ങളിൽ ജീവിച്ചിട്ടുണ്ട്. കേരള റൈറ്റ്സ് ഫോറം, ലിറ്റററി അസോസിയേഷൻ ഓഫ് നോര്ത്ത് അമേരിക്ക (ലാന) എന്നീ സംഘടനകളുടെ സജീവ പ്രവർത്തകൻ ആണ്. 


പ്രസിദ്ധീകരണങ്ങൾ: നിറം പിടിച്ച ലോകം, ഉടുപ്പുകളുടെ ഘോഷയാത്ര, കുടിയേറ്റം മുതൽ മടക്ക യാത്ര വരെ, ജോണ്‍മാത്യുവിന്റെ കഥകൾ, ഓര്മ്മകള്ക്ക് ചിറകുകൾ, വൈരുദ്ധ്യാത്മക വിപ്ലവം. 
http://johnmathewwritings.com/index.htm






No comments:

Post a Comment