സുഗുണൻ ഞെക്കാട്

സുഗുണൻ ഞെക്കാട്
ചിറയിൻകീഴ് താലൂക്കിലെ ഞെക്കാട് ജനിച്ചു. കൊല്ലം ശ്രീനാരായണ കോളേജിൽ നിന്നും ഡിഗ്രി എടുത്തു. ന്യൂ ഡൽഹിയിൽ കേന്ദ്ര മന്ത്രാലയങ്ങളിൽ സേവനം അനുഷ്ടിച്ചതിനു ശേഷം 1970 ൽ മിഷിഗണിൽ എത്തി.  
നിരവധി കഥകളും ലേഖനങ്ങളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ആയിരുന്നു. 

നോവലുകൾ:
പപ്പുവും സുസന്നയും പിന്നെ ഞാനും.
ഒരു ഗ്രാമത്തിന്റെ കഥ- ചില നഗരങ്ങളുടെയും 
(Appu Tale of a Villager)


No comments:

Post a Comment