അനിൽകുമാർ ആറന്മുള
അനിൽ കുമാർ ആറന്മുള
അനിൽ ആറന്മുള കഴിഞ്ഞ 25 വർഷമായി അമേരിക്കയിലെ സാഹിത്യ പത്ര പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്.
1988 മുതൽ അമേരിക്കയിലെ ഹൂസ്റ്റണിൽ താമസം.
കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
കൃതികൾ:
'ബലിക്കാക്കകൾ' (ചെറുകഥാ സമാഹാരം) (2014)
No comments:
Post a Comment