ഈശോ ജേക്കബ്‌

ഈശോ ജേക്കബ്‌ 
ഈശോ ജേക്കബ്‌ കഴിഞ്ഞ 26 വര്ഷക്കാലമായി ഹ്യുസ്റ്റണിൽ സാമുഹ്യ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവ പ്രവർത്തകൻ ആണ്. മെറ്റ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഫിനാൻഷ്യൽ റപ്രസെന്ററ്റിവ് ആയി 13 വര്ഷമായി പ്രവര്ത്തിക്കുന്നു. മലയാള മനോരമയുടെ സബ്-എഡിറ്റർ ആയി ജോലി ചെയ്തു വരുമ്പോൾ ആണ് അമേരിക്കയിലേക്ക്‌ കുടിയേറിയത്. Fort Bend Star News Weekly, Asian Women Magazine, Voice of Asia, എന്നീ പബ്ലിക്കേഷനുകളിൽ പ്രൊഡക്ഷൻ മാനേജർ, പബ്ലിഷർ, ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരാജ്യം എന്ന ന്യൂസ്‌ പേപ്പർ വളരെക്കാലം സ്വന്തമായി നടത്തി വന്നിരുന്നു. ഒരു കവി, ലേഖകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള റൈറ്റെർസ് ഫോറം സ്ഥാപിക്കുന്നതിലും വളര്ത്തി എടുക്കുന്നതിലും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 

പ്രസിദ്ധീകരണങ്ങൾ: 
"Why Do Decimals Look the Way They Look?" 

No comments:

Post a Comment