എ. സി. ജോർജ്

എ. സി. ജോർജ്
ഒരു പത്ര പ്രവർത്തകൻ, ലേഖകൻ,  ആക്ഷേപ സാഹിത്യ കൃതികളുടെ കർത്താവ്, കവി, നിരൂപകൻ എന്നീ നിലകളിൽ  നാലു ദശാബ്ദങ്ങളോളം  അമേരിക്കയിൽ തന്റെ സാഹിതീ സപര്യ തുടർന്നുകൊണ്ടു  പോകുന്നു.

ന്യൂസ്‌റീപ്പോർട്ടുകളിൽ തനതായ ഒരു ശൈലിയും,  ഗഹനമായ  വിശകലനവും  എ.സി. ജോർജിന്റെ ഒരു പ്രത്യേകതയാണ്.

http://emalayalee.com/varthaFull.php?newsId=122846

No comments:

Post a Comment