മാത്യു വെള്ളമറ്റം

മാത്യു വെള്ളമറ്റം

1989 സെപ്തംബര് 9 -നു  മാത്യു നെല്ലിക്കുന്നിന്റെ വസതിയിൽ വെച്ച് ആരംഭിച്ച കേരള റൈറ്റേഴ്‌സ് ഫോറം എന്ന സംഘടനയുടെ ഒരു സ്ഥാപക മെമ്പർ ആണ്  മാത്യു വെള്ളമറ്റം. കഴിഞ്ഞ 28  വര്ഷം അതിൽ സജീവമായി പ്രവർത്തിക്കുന്നു.  റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ആയിരുന്നു.

ചെറുകഥാ കൃത്ത് ആണ്.




No comments:

Post a Comment