ഡോ. സണ്ണി എഴുമറ്റൂർ ( ജോണ്‍ മാത്യു തെക്കേൽ )ഡാ. സണ്ണി എഴുമറ്റൂർ ഒരു ബാങ്കിംഗ് വിദഗ്ദൻ, ധനശാസ്ത്രജ്ഞ്ജൻ, ചരിത്ര പണ്ഡിതൻ, എഴുത്തുകാരൻ, ആത്മീയ ജ്ഞാനി എന്നീ നിലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. കേരള റൈറ്റർസ് ഫോറം പ്രസിഡന്റ് ആയും പ്രവര്ത്തിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ ' A Panacea For Socio-Economic Woes' എന്ന പുസ്തകം കാപിടലിസം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ പ്രതിപാദിച്ചിരിക്കുന്നു. പാവപ്പെട്ടവർക്ക് വേണ്ടിയാണ് താൻ ആ കൃതി രചിച്ചത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. മഹാകവി കെ. വി. സൈമണ്‍ സിമ്പോസിയം എല്ലാ വര്ഷവും ഹ്യുസ്റ്റണിൽ സംഘടിപ്പിക്കുവാൻ അദ്ദേഹം നേതൃത്വം നല്കി വരുന്നു.
http://www.thekkel.com/
No comments:
Post a Comment