ബാബു കുരവക്കൽ
കുരവക്കൽ ഒരു നിരൂപകനും ചെറുകഥാകൃത്തുമാണ്. ഹൂസ്റ്റണിലെ കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
'അമേരിക്ക' എന്ന കഥ സെൻട്രൽ അമേരിക്കയിൽ നിന്നും സ്വപ്ന ഭൂമിയായ അമേരിക്കയിലേക്ക് കഷ്ടതകൾ സഹിച്ചു കുടിയേറാൻ ശ്രമിക്കുന്ന മനുഷ്യ ജീവിതങ്ങളുടെ ഹൃദയ സ്പർശിയായ കഥയാണ്. മയക്കു മാഫിയാകളുടെ ലോകത്തിൽ നിന്നും, കൊല്ലും കൊലയിൽ നിന്നും, പട്ടിണിയിൽ നിന്നും രക്ഷപെടാനുള്ള ശ്രമം. അതിൽ പെഡ്രോ എന്ന യുവാവ് വിജയിക്കുമോ?
ഭാര്യ മേരി കുരവക്കൽ ഒരു കവി ആണ്.
കുരവക്കൽ ഒരു നിരൂപകനും ചെറുകഥാകൃത്തുമാണ്. ഹൂസ്റ്റണിലെ കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. 'അമേരിക്ക' എന്ന കഥ സെൻട്രൽ അമേരിക്കയിൽ നിന്നും സ്വപ്ന ഭൂമിയായ അമേരിക്കയിലേക്ക് കഷ്ടതകൾ സഹിച്ചു കുടിയേറാൻ ശ്രമിക്കുന്ന മനുഷ്യ ജീവിതങ്ങളുടെ ഹൃദയ സ്പർശിയായ കഥയാണ്. മയക്കു മാഫിയാകളുടെ ലോകത്തിൽ നിന്നും, കൊല്ലും കൊലയിൽ നിന്നും, പട്ടിണിയിൽ നിന്നും രക്ഷപെടാനുള്ള ശ്രമം. അതിൽ പെഡ്രോ എന്ന യുവാവ് വിജയിക്കുമോ?
ഭാര്യ മേരി കുരവക്കൽ ഒരു കവി ആണ്.
No comments:
Post a Comment